Duration 12:7

QnA | ലക്ഷങ്ങൾ വരുമാനം | 2-ൽ അധികം കാമുകിമാർ | KL Prank-ന്റെ പിന്നിലെ സത്യം | Kerala | klprank

76 144 watched
0
7.4 K
Published 7 Dec 2022

1win Link: https://1winin.top/eng/PRANK500 Promo: PRANK500 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁 Dont try to take our videos we will give copyright strike and claims to FB pages. For Business Enquiries : klprank007@gmail.com Like Us On : https://www.facebook.com/klfamily007/ FOLLOW Us On : https://www.instagram.com/kl_prank/? h... #klprank #qna #fifa

Category Entertainment

Show more

Comments - 301
  • @
    @kl_prank2 years ago 1win Link:
    Promo: PRANK500
    76
  • @
    @vloggermachanzzinfoodnetwork2 years ago അപകടം എന്നത് അങ്ങനെ കാണാൻ പറ്റില്ല... അന്ന് മനസ്സിലായി ജനങ്ങൾ എത്രത്തോളം കിച്ചുനെ നെഞ്ചിൽ ഏറ്റി എന്ന് 😌💓 133
  • @
    @Linsonmathews2 years ago കിച്ചു bro 😍
    എന്നും കൂടെ 🤗
    ഫുൾ സപ്പോർട്ട് 👌👌👌
    39
  • @
    @avinashavinash74082 years ago നീ negative Vibe എടുക്കല്ലെ Man, നീ polikk.കുരുതംകെട്ടവൻ ആണെങ്കിലും fake അല്ല. കട്ടക്ക് കൂടെ ഉണ്ടാകും എന്നും. ജാതിയും ഇല്ല മതവും ഇല്ല ഒരു വേർതിരിവും ഇല്ല അതാണ് നിൻ്റെ ഏറ്റവും vellya ക്വാളിറ്റി 🍻 55
  • @
    @FRQ.lovebeal2 years ago ഖത്തർ ന്റെ മണ്ണിൽ ആ കനക കിരീടം ലയണൽ മെസ്സി ഏറ്റു വാങ്ങുന്ന മനോഹര കാഴ്ചക് ആരൊക്കെ waiting 💙💙💙🇦🇷 90
  • @
    @shalvinvlog28912 years ago കഷ്ടപ്പെട്ടാലേ എന്തെങ്കിലും നേടാന്‍ പറ്റൂ. 👍👍👍 33
  • @
    @rupeshk58582 years ago 3.14🤣🤣🤣 secret agent nte വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ 😁 41
  • @
    @aswanp75302 years ago ചേട്ടന് കുറച്ച് കാർത്തിക് സൂര്യയുടെ ചെറിയൊരു മുഖക്കട്ടുണ്ട് 😂😅 9
  • @
    @akcreators55092 years ago Name = kichu
    Job = YouTube
    Haters = 0
    Fans =
    👇
    191
  • @
    @BALA_MAGIC2 years ago YouTube nama bro Adhi Ser 😂😂😂 comedy name 2
  • @
    @normalvillagelife86922 years ago സെയിം ബ്രോ നിങ്ങൾ പറഞ്ഞ അതേ പോലെയാണ് എൻറെ ടീം....🥰😍👍👏 8
  • @
    @electrocraftechbykusanmoha21232 years ago ഒരേ പ്രമോഷൻ പല ചാനലുകളിൽ, അക്കൗണ്ട് അയച്ചുതന്ന പൈസയുടെ സ്ക്രീൻഷോട്ട് പോലും സെയിം ആയി പോയല്ലോ. പരസ്യങ്ങള് വളരെ സൂക്ഷിച്ച് നല്ല പരസ്യങ്ങൾ മാത്രം ഉപയോഗിക്കുക. പ്രേക്ഷകരെ പറ്റിക്കാതെ ഇരിക്കുക. 10
  • @
    @kuttugaming79182 years ago ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു വേറെ ആരെങ്കിലും വെയിറ്റ് ചെയ്തോ ചെയ്തെങ്കിൽ 1 ലൈക്ക് 👍 11
  • @
    @love-andlove-only2 years ago Q n A yil Bilal ne koode koottaamaayirunnu 🤩🤩🤩 7
  • @
    @ajmaltk69472 years ago Bro paid promotion Cheymbo Viewersne Pottanmar aakaruth 5
  • @
    @ajeappu31582 years ago Kichuu pwoli allae mwtheyy..Yu continue... -ve comments mind cheynda💯 2
  • @
    @MrKNSJ2 years ago ബിലാൽ ആണോ പോയത്... ഇടവേള കഴിഞ്ഞുള്ള വീഡിയോയിൽ ഒന്നും ക്യാമറ മാൻ ബിലാൽ എന്ന് കണ്ടില്ല... 6
  • @
    @nightkiller3052 years ago Bro oru vdo cheyyo prank cheyyan povumbol cam okyi set cheyyth vekkane
  • @
    @user-uq5dx9td8t2 years ago Forca Portugal Fans Assemble... 🇵🇹🔥🔥
    👇
    24
  • @
    @nabeelmunnas2 years ago Machane malappuram vayo KL10 ❤️KLPRANK ISHTAM 2
  • @
    @playstoryofsrcalicut72872 years ago Roll models illa....pinne enthina nammal...pwoli mone ...🦾🦾🦾🔥🔥🔥 2
  • @
    @shuhaib942 years ago ബ്രസീൽ ടീം
    മെസി ഇഷ്ടം
    റോണോല്ലടോ ഇഷ്ട്ടം 😹😹😹
    എന്താണ് ബ്രോ ഇങ്ങനെ ഒകെ
    13
  • @
    @sreekanthsnair11242 years ago 'മലയാളികൾ അല്ലേ'എന്നുള്ള നെഗറ്റീവ് കമന്റ്‌ 2 പ്രാവശ്യം താങ്കൾ പരാമർശിക്കുകയുണ്ടായി..... അത് ശരിയായോ എന്ന് സ്വയം വിലയിരുത്തുക..... ആക്‌സിഡന്റ് ആയപ്പോൾ പ്രാർത്ഥിച്ചതും മലയാളികൾ തന്നെയല്ലേ സഹോദരാ..... ഈ ചാനൽ subscribers എല്ലാവരും മലയാളികൾ തന്നെയല്ലേ....
    നമ്മൾ മലയാളികൾ ആണ് ഏറ്റവും ഒരുമയുള്ളവർ എന്ന് മനസ്സിലാക്കുക.... അടചുള്ള ആക്ഷേപം ഒഴിവാക്കി സംസാരിക്കുക..... ബാക്കിയുള്ള സംസ്ഥാനക്കാരുടെ കൂടെയുള്ള ജീവിത പരിചയം ഇല്ലാത്തത് കൊണ്ടാണ്.... ഒരു സൈനികനായത് കൊണ്ടും, അന്യ സംസ്ഥാനക്കാരുടെ കൂടെ ജീവിക്കുന്നത് കൊണ്ടും മലയാളി പൊളിയാണെന്ന് അറിയാം.....
    പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം......
    നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.....
    ...
    23
  • @
    @snowgirl49422 years ago Secret agent vdo kand vannavaundoo🤣🤣🤣🤣 10
  • @
    @s___j4952 years ago ഫേക്ക് ആണേന്ന് പറയുന്നവരോട് പോവാൻ പറ 😂പിന്നെ ifone കൊണ്ട് ഇവിടെ CU സൂൺ എന്നാ സിനിമ വരെ ഷൂട്ട്‌ ചെയ്തു 🔥 4
  • @
    @ajasmhmd48442 years ago ith correct aahn 😹🫂 3
  • @
    @sanalsanu9632 years ago Eda kichu Ninakk Karthik Surya De kattund...voice Ethand angana thanne 1
  • @
    @AzharAli-dg5kw2 years ago എന്തിനാ കിച്ചു സഹോദരാ റമ്മി പ്രൊമോഷൻ ചെയ്യുന്നത്.... നിങ്ങൾ നിങ്ങളുടെ subscribers നെ ചതിക്കുന്നതിന് തുല്യമാണ് സഹോദര... നമ്മൾ കൂടിയിരുന്നു ക്ലബിലോ നാട്ടിൽ ഏതേലും പറമ്പിലോ ഇരുന്ന് റമ്മി കളിക്കുന്നത് പോലെയല്ല online റമ്മി..... Algoritham എന്ന് കേട്ടിട്ടുണ്ടോ.... എത്ര വിദക്തനായ കളിക്കാരൻ ആണെങ്കിലും ഇതിൽ നിന്നും ലാഭം ഉണ്ടാക്കൽ അസാധ്യമാണ്.... ആദ്യം തുച്ഛമായ വിജയങ്ങൾ കിട്ടി എന്നിരിക്കും... ഇത് കണ്ട് വലിയ തുകകൾ വെച്ച് കളിക്കുന്നവർക്ക് വട്ടത്തിൽ മൂഞ്ചും.... അതാണ് എല്ലാവർക്കും സംഭവിക്കുന്നത്.... ഒരിക്കലും വലിയ തുകകൾ വെച്ചുള്ള കളികൾ ജയിക്കാൻ സോഫ്റ്റ്‌വെയർ ഉണ്ടാക്കിയവൻ കോഡ് ചെയ്തിരിക്കുന്ന അൽഗോരിതം സമ്മതിക്കില്ല..... പൈസ നഷ്ടപ്പെട്ടവർ പുറത്തു പറയുന്നില്ല... എത്ര ആത്മഹത്യകൾ നമ്മൾ ദിനംപ്രതി കാണുന്നു.... കിച്ചു ബ്രോ അല്ല ഏത് പടച്ചതമ്പുരാൻ വന്നു പറഞ്ഞാലും ഓൺലൈൻ റമ്മിക്ക് തലവെച്ച് കൊടുക്കരുത് ആരും... ഇന്ന് തമിഴ്‌നാട്ടിൽ മാത്രം 2 പേര് ആത്മഹത്യാ ചെയ്തിട്ടുണ്ട്.... ... 2
  • @
    @amc2822 years ago ബ്രോ ബ്രോയുടെ അടുത്ത് QN വീഡിയോയിൽ അഞ്ചാം ക്ലാസ് പഠിക്കുന്ന സമയത്ത് ഓർമ്മകൾ പറയാമോ 1
  • @
    @sufailraz92352 years ago Machane aaa vittpoya friend camara man nihal bro aaano 1
  • @
    @amal3482 years ago Brode kaanan Karthik suryayude pole und ☺️😁❤️ 1
  • @
    @suhaib88532 years ago Bro YouTube thudngit girl friend set aayo
  • @
    @umam30132 years ago പ്രിയ സൈനിക... ഞാനും നിങ്ങളും അടങ്ങുന്ന നമ്മൾ ഭാരതീയരല്ലേ.. എല്ലാവരും നമ്മുടെ സഹോദരീ സഹോദരന്മാർ അല്ലെ.. പ്രതേകിച്ചും താങ്കളെ പോലൊരു പട്ടാളക്കാരൻ മലയാളീ, മറ്റു സംസ്ഥാനക്കാർ എന്ന് വേർതിരിച്ചു കാണാമോ.. രണ്ടു കുട്ടികൾ ഒരു തെറ്റ് കാണിച്ചാൽ നമ്മൾ നമ്മുടെ കുട്ടിയെ അല്ലെ തള്ളാറുള്ളു അത് സ്നേഹമില്ലാഞ്ഞിട്ടാണോ... അവനൊരു ഫ്‌ലോയിൽ പറഞ്ഞതല്ലേ.. പിന്നെ എല്ലാ നാട്ടിലും എല്ലാ വീട്ടിലും നല്ലവരും ഉണ്ടാവും മോശപ്പെട്ടവരും ഉണ്ടാവും ... 1
  • @
    @muhammedhashim2882 years ago Bro Chris's Chappell collage ahno bro oru cheriya collage alle
  • @
    @_Sbfx_2 years ago Ivan pand accident ayappo ee sub family oke thanne ollu undayirunne ennittum ingane avare pattichu jeevikkan nanamille 😌 4
  • @
    @theashmedai007last year Monthak Kambi itta experience engana nd
  • @
    @samar21642 years ago Ninakum Sanju techykkum ore payment and ore video thanne aanallo? Aalkare ingane pattikano 2
  • @
    @v4_vlogger2 years ago Gadgetsinte video iduo brooo pleaseeeee....... ❤️❤️❤️🥰🥰🥰😘😘😘😘😘😘😘😘😘 comment onnu pariganikkaneee🫂🙏🏼🙏🏼🙏🏼
  • @
    @escobar80722 years ago bro pleeeeaaaaaaasssssseeee🙏🙏🙏🙏🙏
    dont tell your subscribers about this type of betting app 1win ,1xbet etc..... i lost my money in these apps and games 😪😪😪
    1
  • @
    @Rahul-xv9jx2 years ago Brokku താടി 1%പോലും ചേരില്ല (njan ente abhiprayam paranjanne ollu brode ishtam)❤️ 5