Duration 6:52

ഒരു കല്യാണ വ്ലോഗ് I ഇരട്ട കല്യാണം I TWINS MARRIAGE I MALAYALAM TRAVEL VLOG

749 watched
0
47
Published 13 Jul 2019

എന്റെ പ്രിയ സുഹൃത്തുക്കളായ ആനന്ദ് & അജിത് ഇവരുടെ കല്യാണ ദിവസത്തിന്റെ ചടങ്ങുകളും ഓർമ്മകളും പറഞ്ഞുകൊണ്ട് നിങ്ങൾക്കായി ഒരു ചെറിയ വെഡ്ഡിംഗ് ഹൈലൈറ്റ്സ്. ഈ കല്യാണത്തിന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ വരന്മാരും വധുവും ഇരട്ട സഹോദരങ്ങളാണ് ...കൂടാതെ കല്യാണത്തിന്റെ മുഖ്യ കാർമികത്വം വഹിക്കുന്ന അച്ചന്മാരും ഇരട്ട സഹോദരങ്ങളാണ് ....മൊത്തത്തിൽ ഒരു ഇരട്ടമയമാണ് ഈ കല്യാണം കാണുക, ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. Music Credit: https://www.purple-planet.com Purple Planet Music - Inspirational - Dreams Come True Purple Planet Music - Inspirational - Moment of Inspiration #twinsmarriage #twinswedding #keralawedding

Category

Show more

Comments - 9